2009-ൽ അലിമുക്കിൽ പ്രവർത്തനം ആരംഭിച്ച്, ഇന്ന് പുന്നലയിൽ വർഷങ്ങളായി വിശ്വസ്തതയോടെ മുന്നേറുന്ന "കോംസോൺ" കമ്പ്യൂട്ടർ-ലാപ്ടോപ്പ് സർവീസുകൾ, അത്യാധുനിക സിസിടിവി ക്യാമറ ഇൻസ്റ്റലേഷനുകൾ എന്നിവയ്‌ക്കൊപ്പം ഇപ്പോൾ വിപുലമായ CSC (പൊതുജനസേവന കേന്ദ്രം) ഓൺലൈൻ സേവനങ്ങളും ഞങ്ങൾ ലഭ്യമാക്കുന്നു. എല്ലാവിധ ഗവൺമെന്റ് അപേക്ഷകളും സുരക്ഷിതമായ ഐടി സൊല്യൂഷനുകളും ഒരൊറ്റ കുടക്കീഴിൽ ഞങ്ങൾ ഉറപ്പുനൽകുന്നു